സ്മാരകങ്ങളില്‍
എത്തിപ്പെടും മുമ്പെ
ചിതലരിച്ചു തുടങ്ങാറുണ്ട്,
ചില ശിലാരൂപങ്ങളില്‍ .
ചിതലരിച്ചു തുടങ്ങാറുണ്ട്,
ചില ശിലാരൂപങ്ങളില്‍ .
വിളിച്ചു പറയാനുള്ള
നാവില്‍ പക്ഷെ;
നാവില്‍ പക്ഷെ;
അപരന്‍റെ പണിത്തികവ്.
പുതിയ മുഖച്ചായയിലും
അധികാരത്തിന്‍റെ
ചില ധാത്വാര്‍ത്ഥങ്ങള്‍ .
അധികാരത്തിന്‍റെ
ചില ധാത്വാര്‍ത്ഥങ്ങള്‍ .
ഒരു തലമുറ
മുഴുവന്‍ പ്രതിശ്ചായയും
മുഴുവന്‍ പ്രതിശ്ചായയും
കൊണ്ടതിനെ ചിരിയില്‍
പ്രദര്‍ശിപ്പിക്കും.
പ്രദര്‍ശിപ്പിക്കും.
ഒരു പ്രളയമോ
ഭൂകമ്പമോ കൊണ്ട്
അതിനെ തുടച്ചു മാറ്റാന്‍
കഴിയും.
പക്ഷെ; ഒരിക്കലും
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ല.
നന്മ കൊണ്ടു
നാമാവശേഷമായവ
നാമാവശേഷമായവ
പുനര്‍ജ്ജീവിതം കൊണ്ടു
പൊറുതി മുട്ടുമ്പോള്‍
കൊത്തു പണികളില്ലാത്ത
ഒരു മരണത്തിനു വേണ്ടി
പ്രാര്‍ഥിക്കും.
പ്രാര്‍ഥിക്കും.
Vaayikunnu
ReplyDeleteNalla ezhuthukal
ReplyDeleteനന്മ കൊണ്ടു
നാമാവശേഷമായവ
പുനര്‍ജ്ജീവിതം കൊണ്ടു
പൊറുതി മുട്ടുമ്പോള്‍
കൊത്തു പണികളില്ലാത്ത
ഒരു മരണത്തിനു വേണ്ടി
പ്രാര്‍ഥിക്കും.
Good. Best Regards.